varghese-83

കോതമംഗലം: റിട്ട. വില്ലേജ് ഓഫീസർ ചെമ്മീൻകുത്ത് മാണിയാട്ട് എം.എം. വറുഗീസ് (83) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് പിണ്ടിമന സെന്റ് ജോൺസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. ഭാര്യ: ചെമ്മീൻകുത്ത് തെക്കുംപുറം മറിയക്കുട്ടി. മക്കൾ: ജിജോ, ജിജി, ജിംമോൻ. മരുമക്കൾ : സുനി, ജോമോൾ, പരേതനായ പ്രസാദ്.