kunjamma-93

നെട്ടൂർ: മംഗലക്കര പരേതനായ കണ്ണൻ കണ്ടൻ്റെ ഭാര്യ കുഞ്ഞമ്മ (93) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് നെട്ടൂർ ശാന്തിവനത്തിൽ. മക്കൾ: രമണൻ (കൊച്ചിൻ പോർട്ട് ട്രസ്റ്റ്),​ ചന്ദ്രൻ. മരുമക്കൾ: ഷൈല, മിനി.