കട്ടപ്പന: വെള്ളയാംകുടി കടുപ്പിൽ കെ.ജെ. യോഹന്നാൻ (71) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വെള്ളയാംകുടി സെന്റ് ജോർജ് ഫൊറോന പള്ളിയിൽ. ഭാര്യ :എൽസമ്മ(റിട്ട. അദ്ധ്യാപിക) ഇട്ടിയാംപറമ്പിൽ കുടുംബാംഗം. മക്കൾ: അനുപ്രിയ(സിംഗപ്പൂർ), ഡെറിക്. മരുമകൻ: ആന്റണി ഓലിയപ്പുറം (കോതമംഗലം).