കോലഞ്ചേരി: വൈദ്യുത സെക്ഷൻ പരിധിയിൽ വരുന്ന കറുകപ്പിള്ളി ടെമ്പിൾ, ഐക്കരനാട്, ചിറമ്പാട്ടുപടി, മമ്മലമുകൾ എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ ഇന്ന് രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് 12.30 വരെ വൈദ്യുതി മുടങ്ങും.