കൊച്ചി: കളമശേരി ന്യുവാൽസിൽ പൊളിറ്റിക്കൽ സയൻസ് വിഷയത്തിൽ താത്കാലിക അദ്ധ്യാപക ഒഴിവുണ്ട്. യോഗ്യത, പ്രതിഫലം, അപേക്ഷാഫോറം എന്നിവ www.nuals.ac.in എന്ന വെബ്സൈറ്റിൽ ലഭിക്കും.