thanda-95

അങ്കമാലി: നായത്തോട് വട്ടപ്പറമ്പൽ പരേതനായ ദേവസിയുടെ ഭാര്യ താണ്ട (95) നിര്യാതയായി. മക്കൾ: ത്രേസ്യാമ, റോസി, ആന്റണി.
മരുമക്കൾ: ദേവസി, റോസി, പരേതനായ ജോസ്