appukuttan

വൈപ്പിൻ : സൗത്ത് പുതുവൈപ്പ് തെങ്ങുംചേരി ടി.കെ.അപ്പുക്കുട്ടൻ (76,റിട്ട. പോസ്റ്റ്മാൻ) നിര്യാതനായി. സംസ്‌കാരം ഇന്ന് മുരിക്കുംപാടം ശ്മശാനത്തിൽ. ഭാര്യ : പരേതയായ കമല. മക്കൾ : രാജേഷ്,രാജി, രജിത. മരുമക്കൾ: പ്രദീപ്, സജു, സിനി.