sulaikha

വൈപ്പിൻ : എടവനക്കാട് കൊല്ലിയിൽ (നന്ത്യാട്ട്) അബ്ദുൽ സലാമിന്റെ ഭാര്യ സുലൈഖ (62) നിര്യാതയായി. പനങ്ങാട് വാതപ്പിള്ളി കുടുംബാംഗമാണ്. മക്കൾ: ജൂഷ, ജിംഷാദ്. മരുമക്കൾ: ഇസ്ഹാഖ്, നീനു.