കിഴക്കമ്പലം: കാവുങ്ങപ്പറമ്പ് തച്ചോക്കോട്ട് പുത്തൻപുര രാജന്റെ മകൻ അഖിൽ (26) ബെെക്ക് തെന്നിമറിഞ്ഞ് പരിക്കേറ്റ് മരിച്ചു. ഞായറാഴ്ച രാത്രി എട്ടു മണിയോടെ പെരുമ്പാവൂരിൽ നിന്നും വീട്ടിലേയ്ക്കു മടങ്ങുന്നതിനിടെ ഓണംകുളത്ത് വച്ചായിരുന്നു അപകടം. സംസ്‌കാരം നടത്തി. സഹോദരൻ: അനുരാജ്.