എരൂർ: കാത്തുള്ളിൽ വീട്ടിൽ പരേതനായ ടി.കെ. ശ്രീധരൻ്റെ ഭാര്യ അമ്മിണി (84 - റിട്ട. ടീച്ചർ) നിര്യാതയായി. മക്കൾ: നീനസുനിത, സുനിൽ കുമാർ, സിന്ധു. മരുമക്കൾ: സാദനന്ദൻ, സ്മിത, ശ്യാംറോയ്.