കളമശേരി: നഗരസഭാപ്രദേശം വെളിയിടവിമുക്ത മേഖലയായി പ്രഖ്യാപിച്ചിട്ടുള്ളതിനാൽ പൊതുസ്ഥലത്തിൽ മലമൂത്രവിസർജനം നടത്താൻ പാടില്ല. നിയമം ലംഘിക്കുന്നവർക്കെതിരെ കേരള മുനിസിപ്പാലിറ്റീസ് ആക്ട് അനുസരിച്ചുള്ള പിഴ ഉൾപ്പെടെയുള്ള ശിക്ഷണനടപടികൾ എടുക്കുമെന്ന് കളമശേരി നഗരസഭാ സെക്രട്ടറി അറിയിച്ചു.