വാഴക്കുളം: പ്രഭുദാസി സന്യാസി സമൂഹാംഗവും കലൂർ നമ്പേലിൽ (നമ്പ്യാപറമ്പിൽ) പരേതരായ മത്തായി - റോസമ്മ ദമ്പതികളുടെ മകളുമായ സിസ്റ്റർ ജെർത്രൂദ് (ഏലിക്കുട്ടി - 89) നിര്യാതയായി. സംസ്‌കാരം ഇന്ന് 9 ന് ഉദയ്‌പൂരിൽ. സഹോദരങ്ങൾ: മറിയക്കുട്ടി, അന്നക്കുട്ടി, ത്രേസ്യ, മോനിയാമ്മ, എൻ.എം.ജോസഫ്, ജോണി മാത്യു, ഫാ.ഫ്രാൻസിസ് (ഝാർഖണ്ഡ്), പരേതരായ വർഗീസ്, ഫാ.ലൂക്ക് നമ്പ്യാപറമ്പിൽ വി.സി., ഫാ. തോമസ് നമ്പേലിൽ.