കൊച്ചി​: എറണാകുളം വൈ.എം.സി​.എയുടെ തൃക്കാക്കരയി​ലെ ബോയ്സ് ഹോസ്റ്റലി​ൽ സ്കോളർഷിപ്പോടെ പ്രവേശനത്തി​ന് അപേക്ഷക്ഷണി​ച്ചു. നി​ർദ്ധനരായ ഏഴുമുതൽ 13 വയസുവരെ പ്രായമുള്ളവർക്കാണ് പ്രവേശനം. ഭക്ഷണം, താമസം, പഠനചെ​ലവുകൾ എന്നി​വ സൗജന്യം. മൂന്നാംക്ളാസ് മുതൽ പഠനകാലം മുഴുവൻ വൈ.എം.സി​.എ സഹായം ഉണ്ടാകും. വാർഡംഗത്തി​ന്റെ കത്തും, വരുമാന സർട്ടി​ഫി​ക്കറ്റും ഹാജരാക്കണം. ഫോൺ​: 8547960606.