അങ്കമാലി: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് തദ്ദേശസ്വയംഭരണ ജനപ്രതിനിധികൾ, റാപ്പിഡ് റെസ്‌പോൺസ് ടീം എന്നിവർക്ക് കിലയുടെ നേതൃത്വത്തിൽ പരിശീലനം നൽകി.