കോതമംഗലം: നേര്യമംഗലം കോളനി കാടായത്ത് പരേതനായ കൃഷ്ണന്റെ ഭാര്യ ലീല (73) നിര്യാതയായി. കോളനി വെട്ടിപ്ലാവിൽ കുടുംബാംഗമാണ്. മക്കൾ: അനിൽ (പൊലീസ് സബ് ഇൻസ്‌പെക്ടർ, പെരുമ്പാവൂർ), സുനിൽ (റിട്ട:മിലിട്ടറി), സുധീർ (കെ.എസ്.ആർ.ടി.സി.). മരുമക്കൾ: സന്ധ്യ, ബിന്ദു, സിനി.