abdul-sathar-67

മട്ടാഞ്ചേരി: പുതുക്കാട്ട് പറമ്പിൽ പരേതനായ സെയ്ത് അബ്ദുൽ സമദിൻ്റെ മകൻ അബ്ദുൽ സത്താർ (67) നിര്യാതനായി. ഭാര്യ: റസിയ ബായി. മക്കൾ: സെയ്ത് അർഫാസ്, സെറീന, റുക്ക് സാന, സജീന, ഫർസാന. മരുമക്കൾ: റഫീഖ്, നവാസ്, നൗഫൽ, ഹുസ്‌ന.