കോലഞ്ചേരി: തിരുവാണിയൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ കൊവിഡ് ആന്റിജൻ പരിശോധന ഉണ്ടാകും.