കൊച്ചി: യു.ഡി.എഫ് ജില്ലാ നേതൃയോഗം ഇന്ന് വൈകിട്ട് 3ന് ഡി.സി.സി ഓഫീസിൽ ചേരുമെന്ന് ജില്ലാ ചെയർമാൻ ഡൊമിനിക് പ്രസന്റേഷനും കൺവീനർ ഷിബു തെക്കുംപുറവും അറിയിച്ചു.
ജില്ലയിൽ നിന്നുള്ള എം.പിമാർ, എം.എൽ.എമാർ, യു.ഡി.എഫ് ജില്ലാ കമ്മിറ്റി അംഗങ്ങൾ, നിയോജകമണ്ഡലം ചെയർമാൻമാർ, കൺവീനർമാർ എന്നിവർ പങ്കെടുക്കും. നിയമസഭാ തിരഞ്ഞെടുപ്പ് വിശകലനം ചെയ്യും.