കാലടി: കാഞ്ഞൂർ കിഴക്കുംഭാഗം സർവീസ് സഹകരണ ബാങ്കിന്റെ 2019-20 വർഷത്തെ ലാഭവിഹിതം വിതരണം തുടങ്ങി.സഹകാരികൾ അംഗത്വ കാർഡുമായി ബാങ്കിൽ എത്തേണ്ടതാണെന്ന് പ്രസിഡന്റ് ടി.ഐ.ശശി, സെക്രട്ടറി പി.എ.കാഞ്ചന എന്നിവർ അറിയിച്ചു.