മൂവാറ്റുപുഴ : ഈസ്റ്റ് വാഴപ്പിള്ളി കൊച്ചുപറമ്പിൽ തോമസിന്റെ മകൻ ജോണി (57) നിര്യാതനായി . സംസ്കാരം നാളെ (വ്യാഴം) രാവിലെ 11ന് വാഴപ്പിള്ളി സെന്റ് മേരീസ് യാക്കോബായ പള്ളി സെമിത്തേരിയിൽ. ഭാര്യ: റെയ്ച്ചൽ മറ്റൂർ കാക്കശ്ശേരി കുടുംബാംഗം. മക്കൾ: എൽബി (യുകെ), എൽദോ (കാനഡ). മരുമകൻ: ജിനോ പീറ്റർ പുതുപ്പാടിയിൽ കോലഞ്ചേരി (യു.കെ).