കളമശേരി: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിന് വേണ്ടി കളമശേരി നഗരസഭ കൗൺസിലിന്റെ അടിയന്തര യോഗം നാളെ രാവിലെ 11 മണിക്ക് ഓൺലൈൻ (സൂം) വഴി നടത്തും.