കാലടി: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കുരിശുമുടി കയറ്റസമയം രാവിലെ 6 മുതൽ വൈകിട്ട് 3വരെയാക്കി. പള്ളികളിൽ രാത്രി ചടങ്ങുകൾ ഉണ്ടായിരിക്കില്ലെന്ന് വികാരി ഫാ. വർഗീസ് മണവാളൻ അറിയിച്ചു.