mariyamma-100

പെരുമ്പാവൂർ: പാർവേലിക്കുടി പരേതനായ പി.വി. വർഗീസിന്റെ ഭാര്യ മറിയാമ്മ (100) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10 ന് പെരുമ്പാവൂർ ബഥേൽ സുലോക്കോ യാക്കോബായ കത്തീഡ്രൽ സെമിത്തേരിയിൽ. പരേത വേങ്ങൂർ ആലിയാട്ടുകുടി കുടുംബാംഗമാണ്. മക്കൾ: അമ്മിണി (ബംഗളുരു),​ പി.വി. വർക്കി (റിട്ട. അധ്യാപകൻ,​ കോടനാട് മാർ ഒൗഗേൻ ഹൈസ്കൂൾ),​ പി.വി. മാത്യു (റിട്ട. കെ.എസ്.ഇ.ബി.),​ ജോയി പി. വർഗീസ്,​ വൽസ,​ പരേതയായ മേരി. മരുമക്കൾ: കുഞ്ഞിളച്ചിയമ്മ,​ രഞ്ജിത,​ ഗീത,​ പരേതരായ കെ.പി. ജോസഫ് കുറുപ്പൻ,​ വി. കുഞ്ഞപ്പൻ,​ ടി.കെ. മത്തായി.