ഏലൂർ സെക്ഷൻ: ജനതാ, കൽച്ച്യുർറോഡ്, നെടുംപിള്ളിറോഡ്, മുട്ടാർ വർക്ക്‌ഷോപ്പ്, മുട്ടാർ പാലം എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 6 വരെ
വെണ്ണല സെക്ഷൻ: ചക്കരപ്പറമ്പ്, പുതിയറോഡ്, എറണാകുളം മെഡിക്കൽ സെന്റർ പരിസരം, ഒബ്‌റോൺമാൾ പരിസരം, പാടിവട്ടം, പാലാരിവട്ടം സിഗ്‌നൽ എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെ
സെൻട്രൽ സെക്ഷൻ: ടി.ഡി. റോഡ്, വിട്ടപ്പപ്രഭു റോഡ്, ചെന്നൈ സിൽക്‌സ് പരിസരം എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ