mary-80

കല്ലൂർക്കാട്: മണിയന്ത്രം പൈക്കാട്ട് പരേതരായ മത്തായിയുടെയും ആന്നക്കുട്ടിയുടെയും മകൾ മേരി (80 ) നിര്യhതയായി. സംസ്‌കാരം ഇന്ന് വൈകുന്നേരം 4 ന് കല്ലൂർകാട് സെൻ്റ് ആഗസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ. സഹോദരങ്ങൾ: പരേതനായ ഫാദർ മാത്യു പൈക്കാട്ട്, ജെയിംസ്, ജോസഫ്, പരേതനായ ജോർജ് .