philippose-87

മൂവാറ്റുപുഴ: സൗത്ത് മാറാടി കുടുക്കപ്പാറയിൽ കെ.കെ ഫിലിപ്പോസ് (87) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് 2ന് സൗത്ത് മാറാടി ഇരട്ടയാനിക്കുന്ന് സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. ഭാര്യ: ഏലിയാമ്മ. മക്കൾ: ലീല, ഷൈനു (ഫെഡറൽ ബാങ്ക്), ഷൈജി (യുഎസ്എ). മരുമക്കൾ: പരേതനായ ജോൺ, ബീന, ഫിലിപ് മത്തായി