കൊച്ചി: ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഒഫ് ഇന്ത്യ എറണാകുളം സോൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊതുജനാരോഗ്യവും ആയുർവേദവും എന്നവിഷയത്തിൽ ആയുർവേദ വിദ്യാർത്ഥികൾക്കായി ഓൺലൈൻ സെമിനാർ ഇന്ന് വൈകിട്ട് 7.30ന് നടക്കും. ഫോൺ: 8113813340.