കോലഞ്ചേരി: കൊവിഡ് പടരുന്ന സാഹചര്യത്തിൽ ആർ.ടി ഓഫീസികളിൽ നടക്കുന്ന ഡ്രൈവിംഗ് ടെസ്റ്റുകൾ 14 ദിവസത്തേക്ക് താത്ക്കാലികമായി നിർത്തി വച്ചു.