കോതമംഗലം: മാമലക്കണ്ടം കപ്പിലമൂട്ടിൽ തങ്കപ്പൻ കെ.എൻ (82) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ :ജാനകി. മക്കൾ: ബാലൻ, സരസ, രജീവ് അനിത.