photo
കൊവിഡ് വ്യാപനം രൂക്ഷമായ പായിപ്ര പഞ്ചായത്തിൽ പ്രതിരോധ നടപടികൾ അടിയന്തിരമായി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ഇ.എം.ഷാജി പ്രസിഡന്റ് മാത്യൂസ് വർക്കിക്ക് നിവേദനം നൽകുന്നു.

മൂവാറ്റുപുഴ: കൊവിഡ് വ്യാപനം രൂക്ഷമായ പായിപ്ര പഞ്ചായത്തിൽ പ്രതിരോധ നടപടികൾ അടിയന്തിരമായി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ഇ.എം.ഷാജി പ്രസിഡന്റ് മാത്യൂസ് വർക്കിക്ക് നിവേദനം നൽകുന്നു.