thomas-100

അങ്കമാലി: പുത്തൻപുരയ്ക്കൽ തോമസ് (100) നിര്യാതനായി. ഭാര്യ: ചാത്തമറ്റം കാക്കതോട്ടത്തിൽ ശോശാമ്മ. മക്കൾ: ജോർജ്, ലീലാമ്മ,
സണ്ണി, തമ്പി, ബെന്നി, സാനു, പരേതനായ ജിജി. മരുമക്കൾ: മേരിക്കുട്ടി, ഏല്യാസ്, ഷൈല, ബിനില, ഡോളി, മേരി.