കലൂർ: അശോക റോഡിൽ പുത്തൻപുരയിൽ അബ്ദുൽ റഷീദിൻ്റെയും ആയിശാബീവിയുടെയും മകൻ സമീർ (40) സൗദിയിലെ ദമ്മാമിൽ നിര്യാതനായി. ഭാര്യ: ശിബ്ന.