മൂവാറ്റുപുഴ: കാരക്കുന്നം പൂത്താംകുന്നേൽ പരേതനായ കുര്യാക്കോസ് ത്രേസ്യയുടെ മകൻ തോമസ് (83) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10:30 ന് കാരക്കുന്നം സെൻ്റ് മേരീസ് കത്തോലിക്കാ പള്ളി സെമിത്തേരിയിൽ. മക്കൾ: സിസ്റ്റർ ആൻ മരിയ (ജൂലി) സി.എം.സി, സിറിയക് തോമസ്. മരുമകൾ: ദീപാഞ്ജലി.