അങ്കമാലി: ഇന്ന് രാവിലെ 9 മുതൽ 12.30 വരെ അങ്കമാലി താലൂക്ക് ആശുപത്രിയിലും 11 മുതൽ തുറവൂർ ശിവജി പുരത്തെ പരിശോധനാകേന്ദ്രത്തിലും ആർ.ടി.പി.സി.ആർ, ആന്റിജൻ ടെസ്റ്റ് നടക്കും.