കോളേജ് സെക്ഷൻ: മൊണാസ്ട്രി റോഡ്, ആശാരിലെയിൻ, കാരിക്കാമുറി പരിസരം, കാരിക്കാമുറി ക്രോസ്റോഡ്, ഈയാട്ടിൽ ജംഗ്ഷൻ പരിസരം എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
തോപ്പുംപടി സെക്ഷൻ: അഞ്ജലി ജംഗ്ഷൻ പരിസരങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.
സെൻട്രൽ സെക്ഷൻ: ഗോപാലപ്രഭു റോഡ്, ടി.ഡി അമ്പലത്തിന്റെ പരിസരം, ടി.ഡി. റോഡ്, സെന്റ് ബെനഡിക്ട് റോഡ്, ഇൻഫന്റ് ജീസസ് ബിൽഡിംഗ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ