പറവൂർ: സി.പി.ഐ നേതാവ് എസ്. രണദിവേയുടെ നിര്യാണത്തിൽ പറവൂരിൽ അനുശോചനയോഗം നടത്തി. സിപി.ഐ ജില്ലാ സെക്രട്ടറി പി. രാജു അദ്ധ്യക്ഷത വഹിച്ചു. എസ്. ശർമ്മ, ടി.ആർ. ബോസ്, ഡെന്നി തോമസ്, എം.ടി. നിക്സൺ, എം.എൻ. ശിവദാസൻ, എസ്. ശ്രീകുമാരി, കെ.എം. ദിനകരൻ, കെ.ബി. അറുമുഖൻ, കെ.പി. വിശ്വനാഥൻ എന്നിവർ സംസാരിച്ചു.