പറവൂർ: കൊച്ചങ്ങാടി തൈപ്പറമ്പിൽ ഫ്രാൻസിസിൻ്റെ ഭാര്യ ത്രേസ്യാമ്മ (77) നിര്യാതയായി. മക്കൾ: സെബാസ്റ്റ്യൻ (മെഡിക്കൽ റെപ്രസന്റേറ്റിവ്), ടി.എഫ്.ജോസഫ് (ഡെപ്യൂട്ടി തഹസിൽദാർ, പറവൂർ), ജോബ് (ബിസിനസ്), റോയ് (മെഡിക്കൽ ഡിവിഷൻ മാനേജർ,കൊച്ചി), സോഫി. മരുമക്കൾ: ടെസ്സി, ആലീസ്, രാജി, സിസിലി, ജോഷി.