കൊച്ചി കോർപ്പറേഷനിലെ കടേഭാഗം (13), തഴുപ്പ് (14), ഇടക്കൊച്ചി നോർത്ത് (15), കോണം (18), പുല്ലാർദേശം(21), മൂലങ്കുഴി(24), പോണേക്കര (35), വെണ്ണല (42), തമ്മനം (45), പൂണിത്തുറ (51), കടവന്ത്ര (57), തൃക്കണാർവട്ടം (69), എളമക്കര (71) എന്നീ ഭാഗങ്ങൾ കണ്ടെയിൻമെന്റ് സോണുകളായി പ്രഖ്യാപിച്ചു. ഇന്നു വൈകിട്ട് ആറുമുതൽ ഈ ഭാഗങ്ങളിൽ ലോക് ഡൗൺ നിലവിൽ വരും.