pareedpilla-haaji-83

പെരുമ്പാവൂർ: കണ്ടന്തറ ഇഞ്ചക്കുടിവീട്ടിൽ പരീത്പിള്ളഹാജി (83) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: നസീമ, അഷറഫ് (കണ്ടന്തറ റഷീദിയ്യ അക്കാഡമി ട്രഷറർ), ഷെരീഫ് (ഓക്‌സി ഗ്രുപ്പ് കണ്ണൂർ), സുനിത, ഷെമീർ (മുൻ വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്), നിഷ. മരുമക്കൾ: ഹുസ്സൈൻ, ഷംസു, മജീദ്, സുബൈദ, നെജീന, ഷെറീന.