arjun-

പിറവം: പാമ്പാക്കുട മാങ്ങോട്ടിൽ പരേതനായ തങ്കന്റെ മകൻ അർജുൻ എം.ടി (29) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് മേമ്മുറിയിലെ സമുദായ സ്മശാനത്തിൽ. ഭാര്യ: അഞ്ജലി. 28 ദിവസം പ്രായമുള്ള മകനുണ്ട്.