bhavani-70

കോതമംഗലം: വാരപ്പെട്ടി കക്കാട്ടൂർ കീടാവിൽ പരേതനായ വള്ളോന്റെ ഭാര്യ ഭവാനി (70) നിര്യാതയായി. വാരപ്പെട്ടി കുഞ്ചലക്കാട്ട് കുടുംബാംഗമാണ്. സംസ്‌കാരം ഇന്ന് രാവിലെ 11.30 ന് വീട്ടുവളപ്പിൽ. മക്കൾ: ഷൈല, ഷീബ, ഷൈനി, സജീവ്. മരുമക്കൾ: മനോജ്, രാജു, പരേതനായ സജീവ്,​ ലേഖ.