sandeep-kannan-45

തോപ്പുംപടി: മംഗലാപുരം അസ്പിൻ വാൾ കമ്പനിയിലെ കോഫി ഡിവിഷനിൽ മാനേജരായ സന്ദീപ് കണ്ണൻ (45) നിര്യാതനായി. കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെ തുടർന്നാണ് മരണം. കൊച്ചിൻ ഷിപ്‌യാർഡിൽ ജനറൽ മാനേജരായിരുന്ന കോന്തുരുത്തി സാഞ്ചികയിൽ പരേതനായ കണ്ണന്റെയും പരേതയായ ചിത്രലേഖയുടെയും മകനാണ്. ഭാര്യ: നിത (സോഫ്റ്റ് വെയർ എൻജിനിയർ, മാംഗ്ലൂർ). മക്കൾ: നിധി (ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി),​ നിവേദ് (ഒന്നാം ക്ലാസ്).