ആലുവ: എടയപ്പുറം എടയത്താളി പരേതനായ മുഹമ്മദിന്റെ മകൻ മജീദ് (62) നിര്യാതനായി..
ഭാര്യ: റഷീദ. മക്കൾ: അജ്മൽ, ആയിഷ. മരുമക്കൾ: മുഹമ്മദ് റാഫി, റോഷ്‌ന.