പള്ളുരുത്തി: മുണ്ടംവേലി കുന്നംതുടി സേവ്യർ (84) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് മുണ്ടംവേലി സെൻ്റ് ലൂയീസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ ബേബി. മക്കൾ: സജന, ടെൽമ, ഷീബ, ലൈജു. മരുമക്കൾ: ആൻ്റണി, ജയൻ, ജൂഡ്‌സൻ, വിനോദ്.