kkklm

തിരുമാറാടി: കൊല്ലം പറമ്പിൽ കെ.പി. ശ്രീധരൻ (71) നിര്യാതനായി. സംസ്കാരം ഇന്ന് നടത്തും. ഭാര്യ: കലൂർക്കാട് കുളപ്പാറ പുത്തൻപുരയിൽ കുടുംബാഗം തങ്കമ്മ.