കൊച്ചി: അയ്യപ്പൻകാവ് പകൽവീടിന്റെ നാളെ (ശനി) നടത്താനിരുന്ന വാർഷിക പൊതുയോഗം മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് ജനറൽ സെക്രട്ടറി പ്രൊഫ. എ. കൃഷ്ണമ്മ അറിയിച്ചു.