കൊച്ചി: ഞായറാഴ്ച നടത്താൻ നിശ്ചയിച്ചിരുന്ന എറണാകുളം തിരുമല ദേവസ്വം മാനേജിംഗ് കമ്മിറ്റി തിരഞ്ഞെടുപ്പ് കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ മാറ്റിവച്ചതായി ഇലക്ഷൻ കമ്മീഷണർ അഡ്വ. ഡി.ജി. സുരേഷ് അറിയിച്ചു. പുതിയതീയതി പിന്നീട് അറിയിക്കും.