എ.കെ.ആന്റണി ഉൾപ്പെടെയുള്ളവരുടെ സഹായം ലഭിക്കാതെ പോയത് കൊണ്ടാണ് തനിക്ക് കേരളത്തിന്റെ മുഖ്യമന്ത്രിയാകാൻ കഴിയാതിരുന്നതെന്ന് മുതിർന്ന് കോൺഗ്രസ് നേതാവ് വയലാർ രവി.കൂടുതൽ വിവരങ്ങൾ വീഡിയോ റിപ്പോർട്ടിൽ