kunjumarrakar

കളമശേരി: ചങ്ങമ്പുഴ നഗർ കുമ്മഞ്ചേരി ഹൗസിൽ കെ.എ. കുഞ്ഞു മരക്കാർ (81) നിര്യാതനായി. കുസാറ്റ് റിട്ട.ജീവനക്കാരനാണ്. മക്കൾ: സുബൈദ, അലി, ആരിഫ, സീനത്ത്, മാഹിൻ, റഹീം, മരുമക്കൾ: കെരിം ,മിനി, അഷറഫ് , അലി, സമിദ, സുൾ ഫത്ത്.