കൊച്ചി: എറണാകുളം സെന്റ് തെരേസാസ് (ഓട്ടോണമസ്) കോളേജിൽ ഭരതനാട്യം, ബോട്ടണി, കെമിസ്ട്രി, കൊമേഴ്‌സ് സെൽഫ്, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (എം.ടെക് ഇൻ സൈബർ സെക്യൂരിറ്റി/എം.സി.എ), ഇംഗ്ലീഷ്, ഫ്രഞ്ച്, ഹിന്ദി, ഹിസ്റ്ററി, ഹോംസയൻസ്, മലയാളം, മാനേജ്‌മെന്റ് സ്റ്റഡീസ് (ബിസിനസ് അനലിറ്റിക്‌സ്/എം.ബി.എ), മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, സൈക്കോളജി, സ്റ്റാറ്റിസ്റ്റിക്‌സ്, ബി.വോക് ഫുഡ് പ്രൊസസിംഗ് ടെക്‌നോളജി, ഇംഗ്ലീഷ് ബി.വോക് അപ്ലൈഡ് മീഡിയ സ്റ്റഡീസ് (പി.ജി ഇൻ മീഡിയ സ്റ്റഡീസ് എക്‌സ്പീരിയൻസ്), ഡിപ്ലോമ ഇൻ ഹെൽത്ത്കെയർ അസിസ്റ്റൻസ്, സുവോളജി, അപ്പാരൽ ആൻഡ് ഫാഷൻ ഡിസൈനിംഗ് ക്ലിനിക്കൽ ന്യൂട്രീഷൻ ആൻഡ് ഡയറ്ററ്റിക്‌സ്, ഡിപ്ലോമ ഇൻ ഇന്റീരിയർ ആൻഡ് എക്സ്റ്റീരിയർ സ്‌പേസ് ഡിസൈനിംഗ് എന്നീ വിഷയങ്ങളിൽ ഗസ്റ്റ് ലക്ചറർമാരെ ആവശ്യമുണ്ട്. യു.ജി.സി. നിബന്ധനകളനുസരിച്ചു യോഗ്യതയുള്ളവർക്കും നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് പാസായവർക്കും മുൻഗണന. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മേയ് 7.